കോവിഡ് രണ്ടാംതരംഗം: ഇന്ന് മുതല്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു

Editor

തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ ചൊവ്വാഴ്ചമുതല്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒന്പതുമുതല്‍ രാവിലെ അഞ്ചുമണിവരെ ചരക്ക്, പൊതു ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും നിയന്ത്രണം.

തിരഞ്ഞെടുപ്പുഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളോ കൂടിച്ചേരലോ അനുവദിക്കില്ല. ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രാത്രി ജനങ്ങള്‍ കൂട്ടംകൂടാനും പുറത്തിറങ്ങാനും കര്‍ശനനിയന്ത്രണമുണ്ട്. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ‘കോര്‍ഗ്രൂപ്പ്’ യോഗത്തിലാണ് തീരുമാനം.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്താം ക്ലാസ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി പരാതി

prev-next.jpg

എസ്.എസ്.എല്‍.സി കണക്കിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തി: മുട്ടത്തുകോണം സ്‌കൂളിലെ പ്രഥമാധ്യാപകന് സസ്‌പെഷന്‍ഷന്‍

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: