ഇന്ത്യന്‍ സ്ഥാനപതി കുവൈത്ത് മന്ത്രിയുമായി കൂടിക്കാഴ്ച

17 second read

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഏഷ്യന്‍ വിഭാഗം സഹമന്ത്രി അലി സുലൈമാന്‍ അല്‍ സഈദുമായി കൂടിക്കാഴ്ച നടത്തി.

പ്രവാസി പ്രശ്‌നങ്ങളും ഇരു വിഭാഗവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …