സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ്

17 second read

ദുബായ്: സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ്. കുറ്റക്കാര്‍ക്ക് 2 കോടിയോളം രൂപ(10 ലക്ഷം ദിര്‍ഹം) വരെ പിഴയും തടവുമാണ് ശിക്ഷ. രണ്ടര ലക്ഷം ദിര്‍ഹം മുതലാണ് പിഴ ചുമത്തുക. ഏഴു വര്‍ഷം വരെ തടവും നല്‍കും.

മതപരമായ മുദ്രകള്‍, ഇസലാം സംബന്ധമായ ചിത്രങ്ങള്‍, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കും. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്നു ആവര്‍ത്തിച്ച് നിര്‍ദേശിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…