സംസ്ഥാനത്ത് ഞായറാഴ്ച 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, പത്തനംതിട്ട 9, തിരുവനന്തപുരം, തൃശൂര്‍ 7 വീതം, കണ്ണൂര്‍ 5, കോഴിക്കോട് 4, കൊല്ലം, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഗ്യാസ് ബുക്ക് ചെയ്യണമെങ്കില്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പരില്‍ നിന്ന് വിളിക്കണം

മറഞ്ഞിരുന്നാലും മനസിന്റെ ഉള്ളിലുണ്ട്: മാസ്‌ക് ധരിച്ച ചിത്രവുമായി പോസ്റ്റര്‍ പതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി: തന്റെ വാര്‍ഡിലുള്ളവര്‍ക്ക് തന്നെ തിരിച്ചറിയാമെന്നും ആത്മവിശ്വാസം

Related posts
Your comment?
Leave a Reply