449 രൂപയ്ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ്, 3300 ജിബി ഡേറ്റ ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍

Editor

രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍. എത്തിയിരിക്കുന്നത്.

നവംബര്‍ 14 മുതല്‍ പ്ലാന്‍ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കള്‍ക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി പ്രമോഷനല്‍ ഓഫറായാണ് നല്‍കുന്നത് (ഫൈബര്‍ ബേസിക്). തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാന്‍ നവംബര്‍ 14 മുതല്‍ എല്ലായിടത്തും ലഭിക്കും. 6 മാസം കഴിയുമ്പോള്‍ 599 രൂപയുടെ പ്ലാനിലേക്കു മാറും.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എന്തോന്ന് കോവിഡ്? വാഹന വിപണി ഉഷാര്‍: മാരുതിയെ വെല്ലാന്‍ കഴിയില്ല മക്കളേ..

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ഇനി ബാങ്ക് അവധിയല്ല

Related posts
Your comment?
Leave a Reply