ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും

Editor

ദുബായ് :ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നത്.
‘ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും ചെയ്യട്ടേ’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യുഎഇയില്‍ കോവിഡ്19 ബാധിതരായ 3 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു

വീസാ കാലാവധി കഴിഞ്ഞവര്‍ക്കു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി

Related posts
Your comment?
Leave a Reply