ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ച് മരണമടഞ്ഞു

17 second read

ദോഹ: ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ച് മരണമടഞ്ഞു. 245 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 227 പേര്‍ കൂടി സുഖം പ്രാപിച്ചു. വിദേശത്ത് നിന്നെത്തിയ 53 പേരുള്‍പ്പെടെയാണ് 245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,745 പേരാണ് കോവിഡ് പോസിറ്റീവ്. 36 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

കോവിഡ് മുക്തര്‍ 1,32,153 എത്തി. 10,376 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,35,940 ആയി ഉയര്‍ന്നു. ഇവരില്‍ 1,35,132 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 234 ആയി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …