ഖത്തറില്‍ 230 പേര്‍ക്ക് കോവിഡ് പോസിറ്റീവ്, മരണം1

17 second read

ദോഹ: ഖത്തറില്‍ വീണ്ടും കോവിഡ്-19 മരണം. 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 233 ആയി. വിദേശത്ത് നിന്നെത്തിയ 43 പേരുള്‍പ്പെടെ 230 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 243 പേര്‍ കോവിഡ് മുക്തരായി.

64 വയസ്സുകാരനാണ് മരണമടഞ്ഞത്. നിലവില്‍ 2,697 പേരാണ് കോവിഡ് പോസിറ്റീവ്. 39 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. സുഖം പ്രാപിച്ചവരുടെ ആകെഎണ്ണം 1,31,733 എത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …