ഒമാനില്‍ തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാം

Editor

മസ്‌കത്ത് :ഒമാനില്‍ തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭിക്കുകക. പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ പ്രാവസികള്‍ അതാത് രാഷ്ടത്തിന്റെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും മടക്ക യാത്രക്ക് മുമ്പ് പാസ്‌പോര്‍ട്ട് പുതുക്കണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

തൊഴില്‍ രേഖകളുമായി ബന്ധപ്പെട്ട പിഴയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മസ്‌കത്ത് വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന തൊഴില്‍ മന്ത്രാലയം ഓഫീസില്‍ നിന്നും മടക്ക യാത്രക്കുള്ള രേഖകള്‍ തയാറാക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും

ഒമാനില്‍ നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി

Related posts
Your comment?
Leave a Reply