മലയാളി മാധ്യമപ്രവര്‍ത്തകന്‍ ദോഹയില്‍ നിര്യാതനായി

16 second read

ദോഹ: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ വിജയന്‍ (56) ദോഹയില്‍ നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ അനില്‍ മുംബൈ പനവേലിലാണു സ്ഥിരതാമസം. ബിക്യു മാഗസിന്‍ എഡിറ്ററായിരുന്നു.

ഖലീജ് ടൈംസ്, ഗള്‍ഫ് ടൈംസിന്റെ ബിസിനസ് മാഗസിന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം മുംബൈയിലേക്കു കൊണ്ടുപോകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…