മസ്‌കത്ത്: ദുബായില്‍ ബിസിനസ് നടത്തിവരികയായിരുന്ന പത്തനംതിട്ട കോന്നി വകയാര്‍ കൊച്ചുമങ്ങാട്ടുമണ്ണില്‍ ബിനോയ് ഏബ്രഹാം (45) മസ്‌കത്തിലെ റാമീസ് ഹോട്ടലില്‍ മുറിയില്‍ നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
കമ്പനി ആവശ്യത്തിനു കഴിഞ്ഞ തിങ്കളാഴ്ച ഹോട്ടലില്‍ മുറിയെടുത്ത ബിനോയ് ബുധനാഴ്ച ഉച്ചയ്ക്ക് ചെക്കൗട്ട് നടത്തുമെന്ന് മുന്‍കൂട്ടി ഹോട്ടലു കാരോട് പറഞ്ഞിരിന്നു വൈകുന്നേരമായിട്ടും കാണാതിരുന്നപ്പോള്‍ കതകില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതില്‍ ഹോട്ടല്‍ അധികൃതര്‍ക്ക് സംശയം തോന്നി മുറിതുറന്നു. നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഉടന്‍ വിവരം പോലിസിലറിയിച്ചു പോലീസെത്തി റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി ഇപ്പോള്‍ ആര്‍.ഒ.പി മോര്‍ച്ചറിയിലാണ്. ഭാര്യ രാജി ദുബായിലുണ്ട് മൃതദേഹം നാട്ടിലെക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ റെജി ഇടിക്കുള അടൂര്‍ അറിയിച്ചു ദുബായില്‍ നിന്നുള്ള അടുത്ത ബന്ധുക്കള്‍ മസ്‌കത്തിലെക്ക് തിരിച്ചിട്ടുണ്ട്
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം
മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര് മരിച്ചു. പത്തനംതിട്ട അടുര്‍ ക…