തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി

16 second read

സലാല: സലാല ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ തൊഴിയൂര്‍മാളിയേക്കല്‍ പടിക്കു പടിഞ്ഞാറുവശം തിയ്യത്തയില്‍ അബൂബക്കറിന്റെ മകന്‍ ഖമറുദ്ധീന്‍ അബുബക്കര്‍ (45) നിര്യതനായി. ശക്തമായ വയറു വേദനയെ തുടര്‍ന്നു കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു മരണം.

20 വര്‍ഷത്തോളമായി സലാലയില്‍ പ്രവാസം ജീവിതം നയിച്ചുവരുന്നു. ഭാര്യ:ഷക്കീല. മക്കള്‍: മിന്‍ഹ, റിനൂസ. സഹോദരങ്ങള്‍: അശ്റഫ്, മുസ്ഥഫ, ഷമീര്‍, സുലൈഖ,സുബൈദ, നദീറ, സാജിത. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരിയകയാണെന്നു സമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…