മസ്‌കത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മാത്യു റ്റി.സി. നിര്യാതനായി

16 second read

മസ്‌കത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി . ചെങ്ങന്നൂര്‍ തുണ്ടില്‍ പുത്തന്‍വീട്ടില്‍ മാത്യു റ്റി.സി. (49) ആണ് ഇന്ന് പുലര്‍ച്ച നിര്യാതനായത്. മാത്യുവും ഭാര്യയും ലാമപോളി ക്ലിനിക്കിലെ ജീവനക്കാരാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…