കുവൈത്ത്: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ജ്ഞാനോത്സവം ടാന്‍സാനിയ സ്ഥാനപതി മഹദി ജെ. മാലിം ഉദ്ഘാടനം ചെയ്തു.കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് പ്രൈമറി ആന്‍ഡ് കെജി വിഭാഗം മേധാവി മറിയം ദശ്തി, കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വലേറ്റ, ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശാന്ത മരിയ ജയിംസ്, ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാമള ദിവാകരന്, ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെന്നത്ത് അലക്സാണ്ടര്‍ റോഡ്രിഗസ്, സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അനിത സദാനന്ദ്, യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ …