മനാമ: ശ്രീനാരായണ കള്‍ച്ചറല്‍ സൊസെറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന എസ്എന്‍സിഎസ് സ്പീക്കേര്‍സ് ഫോറത്തിന്റെ പ്രസംഗ കളരിയുടെ അന്‍പത്തിമൂന്നാം അധ്യായം വിപുലമായ പരിപാടിയോടെ വെള്ളിയാഴ്ച സില്‍വര്‍ ജൂബിലി ഹാളില്‍ വച്ച് നടന്നു. അധ്യായത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ഭരണസമതി അംഗം സജി മാര്‍ക്കോസ് മുഖ്യാതിഥിയായിരുന്നു. എസ്എന്‍സിഎസ് ചെയര്മാന് ഗോവിന്ദന് അധ്യക്ഷനായ യോഗത്തില്‍ സ്പീക്കേസ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷൈജു കൂരന്‍ സ്വാഗതവും സ്പീക്കേസ് ഫോറം പ്രസിഡന്റ് വിശ്വനാഥന്, എസ്എന്‍സിഎസ് അസി. സെക്രട്ടറി ഷാജി ദിവാകരന്, സ്പീക്കേസ് ഫോറം കോഡിനേറ്റര്‍ ഗോകുല്‍ കൃഷ്ണ തുടങ്ങിയവര്‍ …