മനാമ:മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ സെന്ററും (എം.ഇ. എം) ബ്ലഡ് ഡോനോര്സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും സംയുകതമായി, ഹിദ്ദില്‍ തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ഭാഗത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26 വെള്ളിയാഴ്ച രവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് ക്യാമ്പ്. എം.ഇ. എം ഇന്റെര്ണല് മെഡിസിന് സ്പെഷ്യലിസ്റ് ഡോ: നന്ദ കുമാര്‍, പ്രിവന്റീവ് ഡെന്റിസ്റ്റ് ഡോ: ജൈസ് ജോയ്, ജനറല്‍ പ്രാക്റ്റീഷനര്‍മാരായ ഡോ: നൗഷര്‍ എം. ലബീബ്, ഡോ: വക്കാസ് അക്തര്‍, ഡോ: ദിവ്യ ദേവ് എന്നിവര്‍ ക്യാമ്പില്‍ …