കാര്‍ പാഞ്ഞുകയറി നാലു കാല്‍നടയാത്രക്കാര്‍ മരിച്ചു

16 second read

തൃശൂര്‍: കൊറ്റനെല്ലൂരില്‍ കാര്‍ പാഞ്ഞുകയറി നാലു കാല്‍നടയാത്രക്കാര്‍ മരിച്ചു.കൊറ്റനെല്ലൂര്‍ തേരപ്പിള്ളി സ്വദേശി സുബ്രന്‍ (54), മകള്‍ പ്രജിത (23), കണ്ണന്തറ ബാബു (56), മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റയാളെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം.തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പൈങ്ങോട് സ്വദേശികളായ യുവാക്കള്‍ ഓടിച്ചിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…