*ഹലോ… ചേട്ടാ…..*! ചടയമംഗലത്ത് ഇരിക്കുന്ന ജഡായു പാറ ഇളക്കി ഇങ്ങ് പട്ടാഴിയില്‍ കൊണ്ടുവരുമോ..??** കാണാം..സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു സൂപ്പര്‍ വീഡിയോ..

Editor

നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലും സാധാരണ കാണുന്ന പോസ്റ്ററാണ് പാറ ഇളക്കി മാറ്റികൊടുക്കും എന്നത്. ഇത്തരത്തില്‍ ഒരു ഇലക്ട്രിക് പോസ്റ്ററിന് മുന്നില്‍ നിന്ന് ചെയ്യുന്ന ഒരു രസകരമായ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

പരസ്യം കണ്ട് വിളിക്കുന്നയാള്‍:
ഹലോ… പരസ്യം കണ്ട് കൊണ്ട് വിളിക്കുകയാണ്… പാറ ഇളക്കുന്നതിന്റെ റേറ്റ് എങ്ങനാ…

മറുപടി: സ്‌ക്വയര്‍ ഫീറ്റിലും മൊത്തത്തിലും ഇറക്കി കൊടുക്കും

പരസ്യം കണ്ട് വിളിക്കുന്നയാള്‍: ആ ചടയമംഗലത്തിരിക്കുന്ന ജഡായുപാറ ഇളക്കി ഇങ്ങ് പട്ടാഴിയില്‍ കൊണ്ടു വരുമോ

മറുപടി: ഫാ….

കാണാം.. രസകരമായ ഈ പാറയിളക്കല്‍ വീഡിയോ

 

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സമരച്ചൂടില്‍ ആക്രോശിച്ച് പാഞ്ഞടുക്കുന്നത് കണ്ടപ്പോള്‍ പഴയ കെഎസ്യുക്കാലം ഓര്‍മ വന്നു: യുവാക്കളെ പിന്നിലാക്കി പാഞ്ഞു ചെന്ന് ചവിട്ടിയത് പൊലീസ് ബാരിക്കേഡിന്: പിന്നൊന്നും ഓര്‍മയില്ല: യുഡിഎഫിന്റെ പത്തനംതിട്ട കലക്ടറേറ്റ് മാര്‍ച്ചിനിടെ കാലൊടിഞ്ഞ് കെപിസിസി സെക്രട്ടറി പഴകുളം മധു ആശുപത്രിയില്‍: പൗരത്വ സമരം കോണ്‍ഗ്രസ് നേതാവിന്റെ കാലൊടിച്ചതിങ്ങനെ ..

യുവാവിനോടൊപ്പമുള്ള ‘സുന്ദരിയായ സ്ത്രീയാര്…? കാണാം…സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഒരു തകര്‍പ്പന്‍ വീഡിയോ..!

Related posts
Your comment?
Leave a Reply