മോഡി ഭക്തര്‍ ഭരണകൂട ഭീകരതയുടെ ചുവടുപിടിച്ച് അഴിഞ്ഞാടുന്നു: റെജി ഇടിക്കുള

Editor

മസ്‌കത്ത്: പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കാവി പോലീസും, ഗുണ്ടകളും തല്ലിച്ചതച്ചത് തീരാഞ്ഞിട്ട് കഴിഞ്ഞ ദിവസം ജെ എന്‍ യു വില്‍ വിദ്ധ്യാര്‍ത്ഥികളെ ഇരുട്ടിന്റെ മറവില്‍ മുഖം മറച്ച് ഏ ബി വി പി പ്രവര്‍ത്തകര്‍ നടത്തിയ ക്രൂരമായ ആക്രമണം തീവ്ര വാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയിലായിരുന്നു ഇത് ഭരണഘടന ഭീകരതയാണ് മോഡി ഭക്തര്‍ തെരുവിലിറങ്ങി വിദ്ധ്യാര്‍ത്ഥികളെയും ജനങ്ങളെയും ക്രൂരമായി ആക്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയിലെ ഭരണഘടനയോടും നിയമ വ്യവസ്ഥിതികളോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇത്തരം ആക്രമണങ്ങളെ കാണണ്ടതെന്നും ഇത്തരം മര്‍ദ്ദനങ്ങളും ആക്രമണങ്ങളും നടക്കുവാതിരിക്കുവാന്‍ ശക്തമായ ശിക്ഷാ നടപടികള്‍ പരമോന്നത നീതിപീഡവും ,നിയമപാലകരും കുറ്റക്കാര്‍ക്ക് എതിരെ എടുക്കണമെന്നും ഇത്തരം ഭരണകൂട ഭീകരത ഇനി വെച്ചുപൊറുപ്പിക്കാനാവില്ലന്നും തെറ്റായ ഭരണ നടപടി യുടെ പരിണിത ഫലമായി ഇന്ത്യയെ ലോക രാജ്യങ്ങളുടെ വളര്‍ച്ചയുടെ നിരയില്‍ മുന്‍പന്തിയിലായിരുന്ന ഇന്ത്യയെ വളരെ പിന്നോട്ടടിച്ച് ജനങ്ങളെ തമ്മില്‍ തല്ലിക്കാന്‍ നടക്കുന്ന മോഡിക്ക് മാപ്പില്ലന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി റെജി ഇടിക്കുള അടൂര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒഐസിസി ഒമാന്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു

കൊറോണ വൈറസ്:ഒമാന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

Related posts
Your comment?
Leave a Reply