സീരിയല്‍ താരം മഹാലക്ഷ്മി വിവാഹിതയായി

Editor

സീരിയല്‍ താരം മഹാലക്ഷ്മി വിവാഹിതയായി. നിര്‍മല്‍ കൃഷ്ണയാണ് വരന്‍. സിനിമാ-സീരിയല്‍ മേഖലയില്‍ നിന്ന് ഒട്ടനവധിപേര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.
വിന്ദുജ മേനോന്‍, മണിയന്‍പിള്ള രാജു, മനു വര്‍മ, ബീന ആന്റണി, കാലടി ഓമന രാധിക സുരേഷ് ഗോപി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
യുവജനോത്സവ വേദിയില്‍ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. മികച്ച നര്‍ത്തകി കൂടിയാണ് മഹാലക്ഷ്മി. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ.ജയന്‍, തിലകന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അര്‍ധനാരി എന്ന ചിത്രത്തിലും വേഷമിട്ടു. പിന്നീടാണ് മിനി സ്‌ക്രീന്‍ രംഗത്ത് സജീവമാകുന്നത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടി ദിവ്യാ ഉണ്ണിക്ക് കുഞ്ഞു പിറന്നു; ചിത്രം പങ്കുവച്ച് താരം

Related posts
Your comment?
Leave a Reply