തത്സമയ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയുടെ പിന്‍ഭാഗത്ത് കയറിപ്പിടിച്ചയാള്‍ അറസ്റ്റില്‍

Editor

ജോര്‍ജിയ: തത്സമയ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ പിടിയില്‍. ജോര്‍ജിയയിലെ എന്‍ബിസിയുടെ ടിവിയിലെ അലക്സ് ബൊസാര്‍ജിയെയാണ് കൃത്യനിര്‍വഹത്തിനിടെ യുവാവ് അക്രമിച്ചത്. സംഭവത്തില്‍ തോമസ് കാലവേ (43) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സാവന്ന പാലത്തില്‍ നിന്ന് തത്സമയം മാരത്തോണ്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അലക്സ് ബൊസാര്‍ജാന്‍. തത്സമയദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ ക്യാമറയിലേക്ക് നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് തോമസ് ഓടി വന്ന് ബൊസാര്‍ജണിന്റെ പിന്‍ഭാഗത്ത് അനുചിതമായ രീതിയില്‍കയറിപിടിച്ചത്. തുടര്‍ന്ന് അവര്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലുംതന്റെ ജോലി തുടരുകയായിരുന്നു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒന്ന്കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും: പുതിയ ഇനം ചിലന്തി

പുതുവര്‍ഷത്തെ വരവേറ്റ് ലോകം: പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്

Related posts
Your comment?
Leave a Reply