രണ്ടിടങ്ങളില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ 3 പേര്‍ മരിച്ചു

16 second read

തൃശൂര്‍: ജില്ലയില്‍ രണ്ടിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ 3 പേര്‍ മരിച്ചു. തൃശൂര്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണം വിട്ടു കുളത്തിലേക്കു മറിഞ്ഞു. വൈറ്റില സ്വദേശിനി ഷീല (50) മരിച്ചു. അപകടത്തില്‍ പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി. ഷീലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജിനെ കാണാതായി. പ്രദേശത്തു തിരച്ചില്‍ തുടരുകയാണ്.

തൃശൂര്‍ പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ച് രണ്ടു പേര്‍ മരിച്ചു. ആലുവ സ്വദേശികളായ ശ്രീമോന്‍ (15), ദില്‍ജിത്ത് (20) എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണു രണ്ടു വാഹനാപകടങ്ങളും നടന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …