വലിയ രാജ്യസ്‌നേഹം പറയുന്നവര്‍ രാജ്യത്തെ ഓരോ ദിവസവും വില്‍ക്കുന്നു: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ പോലുള്ള പൊതുമേഖല സ്ഥാപനം വില്‍ക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു പോലെ: ഹൈബി ഈഡന്‍ എംപി

16 second read

ന്യൂഡല്‍ഹി:ഭാരത് പെട്രോളിയത്തിനെ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ലോക്‌സഭയെ അറിയിച്ച് ഹൈബി ഈഡന്‍ എംപി. വലിയ രാജ്യ സ്നേഹം പറയുന്നവര്‍ നമ്മുടെ രാജ്യത്തെ ഓരോ ദിവസവും വില്‍ക്കുകയാണ്. വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബി പി സി എല്‍ പോലെ ഒരു പൊതു മേഖല സ്ഥാപനം വില്‍ക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണെന്ന് ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.ശക്തമായ പ്രതിഷേധങ്ങള്‍ ഇതിനെതിരെ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…