വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചു

Editor

കുവൈത്ത് : ഷുവൈഖ് വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരുക്കുണ്ട്. എണ്ണ വില്‍പന കേന്ദ്രം, ഗാരിജുകള്‍, ഓട്ടോപാര്‍ട്ട്‌സ് കടകള്‍ എന്നിവയുള്‍പ്പെട്ട മേഖലയിലാണ് ഇന്നലെ രാവിലെഏഴോടെ തീപിടിത്തമുണ്ടായത്. ഏകദേശം 2000 ചതുരശ്ര മീറ്റര്‍ പ്രദേശത്തായിരുന്നു അഗ്‌നിബാധ.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ദീപാവലിയും മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികവും

യുവതിയുമൊത്തുള്ള ഭര്‍ത്താവിന്റെ ലീലാവിലാസങ്ങള്‍ കൈയോടെ പൊക്കി ഭാര്യ

Related posts
Your comment?
Leave a Reply