കാലുകളില്‍ കെട്ടിവച്ച് 50 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

16 second read

കരിപ്പൂര്‍: മിശ്രിത രൂപത്തിലാക്കി യാത്രക്കാരന്റെ കാലുകളില്‍ കെട്ടിവച്ച് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഷഹ്ജാസ് ആണു പിടിയിലായത്.

1.71 കിലോഗ്രാം കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു.കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ നിഥിന്‍ ലാല്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.എന്‍.പന്ഥ്, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക് വര്‍ഗീസ്, ഉദ്യോഗസ്ഥരായ അഭിനവ്, വിജില്‍, റഹീസ്, ശില്‍പ, രാമേന്ദര്‍, ഫ്രാന്‍സിസ് എന്നിവരാണു സ്വര്‍ണം പിടിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…