ഒഐസിസി സലാല ഇന്ദിരാഗാന്ധിയുടെ 35 ചരമ വാര്‍ഷികം ആചരിച്ചു

Editor

സലാല: ഒഐസിസി സലാല ഇന്ദിരാഗാന്ധിയുടെ മുപ്പത്തി അഞ്ചാം ചരമ വാര്‍ഷികം ആചരിച്ചുസലാല മ്യൂസിക്ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സന്തോഷ് ഭദ്രദീപം കൊളുത്തി ഉല്‍ഘടനം ചെയ്തു.രാജ്യത്തു എല്ലാമേഖലയിലും ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയാണ് ഇതിന് ഒരുഅവസാനം ആവശ്യമാണ് അതിന് ഇന്ത്യന്‍നേഷനല്‍കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചുവരാന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രവത്തനം ശക്തമാകുന്നതിനോടപ്പം ഇന്ദിരാജിയുടെ ദര്ശനങ്ങളും, കാഴ്ചപ്പാടും മുറുകെപ്പിടിച്ചുപ്രവൃത്തിക്കണംഎന്ന് യോഗം വിലയിരുത്തി. ചടങ്ങില്‍ ഹരിചേര്‍ത്തല, നിസ്താര്‍ എന്നിവര്‍ മുഖ്യപ്രഭാഷണംനടത്തി ശ്രീകുമാര്‍, മോഹദാസ്, ഇന്ദിരാജിയെ അനുസ്മരിച്ചു. ദീപക്, സരീജ് പരിപാടി ക്രോഡീകരിച്ചു. ചടങ്ങില്‍ഷജില്‍നന്ദി പ്രകാശിപ്പിച്ചു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നോട്ടുകള്‍ നിരോധിച്ച് ഒമാന്‍; മാറ്റിയെടുക്കാന്‍ ഒരു മാസം സമയം

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ പെരുന്നാള്‍

Related posts
Your comment?
Leave a Reply