ഇഷ്ടപെട്ട ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയാണെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍

Editor

ദുബായ്: ഇഷ്ടപെട്ട ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയാണെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. അബുദാബി ടീ 10 ലീഗിലേക്കുള്ള ഡല്‍ഹി ബുള്‍സിന്റെ ജേഴ്സി പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു സണ്ണി. ധോണി വളരെ കൂളാണ്, ശക്തനാണ്. ധോണിയുടെ മകള്‍ സിവയെയും ഇഷ്ടമാണ്. അവള്‍ നല്ല സുന്ദരിയാണ്.

ഡല്‍ഹിയെക്കുറിച്ചു വളരെ നല്ല ഓര്‍മകളാണ് ഉള്ളത്. അമ്മയ്ക്കൊപ്പം തെരുവുകളിലൂടെ നടന്നപ്പോള്‍ അനുഭവിച്ച മെഹന്ദി മണവും ചായയുടെ മണവും മറക്കാനാവില്ല. വികാരപരമാണ് ആ ഓര്‍മ്മകള്‍. പച്ചക്കറി വില്‍പനക്കാരുടെ ബഹളവും എല്ലാം ഓര്‍മയിലുണ്ട്- അവര്‍ പറഞ്ഞു. ഡാന്യൂബ് ഉടമ റിസ്വാന്‍ സാജന്‍, മെന്റര്‍ അനീസ് സാജന്‍, നീലേഷ് ഭട്‌നഗര്‍ എന്നിവരും പങ്കെടുത്തു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചുഴലിക്കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ലോകത്തെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനങ്ങളിലൊന്നായ ദുബായ് എയര്‍ ഷോ ആരംഭിച്ചു

Related posts
Your comment?
Leave a Reply