ദീപാവലിയും മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികവും

Editor

കുവൈത്ത്: ദീപാവലിയും മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികവും പ്രമാണിച്ച് ഇന്ത്യന്‍ എംബസി വിവിധ പരിപാടികളോടെ ഹലാ ദിവാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസര്‍ മുഹമ്മദ് അല്‍ സബാഹ് മുഖ്യാതിഥിയായിരുന്നു

കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ഉന്നതരും വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരും കുവൈത്തിലെ ഗായകരും ഉള്‍പ്പെടെ നയിച്ച സാംസ്‌കാരിക പരിപാടി ഇന്ത്യ-കുവൈത്ത് ബന്ധത്തിലെ സൗഹൃദം വിളിച്ചോതുന്നതായി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിമാനയാത്രയ്ക്കിടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ഫ്ളൈറ്റിലെ ശുചിമുറിയില്‍

വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചു

Related posts
Your comment?
Leave a Reply