ചുഴലിക്കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

16 second read

ദുബായ്: അറേബ്യന്‍ സമുദ്രത്തില്‍ രൂപപ്പെട്ടു വരുന്ന ന്യൂനമര്‍ദം അടുത്ത നാലു ദിവസത്തിനുള്ളില്‍ ചുഴലിക്കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഈ മാസം 24നാണു ചുഴലിക്കൊടുങ്കാറ്റിന് സാധ്യത കൂടുതല്‍. ഇതിനു എത്രമാത്രം തീവ്രതയുണ്ടാകുമെന്നോ യുഎഇയെ പ്രതികൂലമായി ബാധിക്കുമോ എന്നുമുള്ള കാര്യം വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …