മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍

17 second read

അബുദാബി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ മാറ്റി സ്ഥാപിച്ച ഷോറൂം കോ-ചെയര്‍മാന്‍ ഡോ. പി.എ.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി അബ്ദുല്‍ സലാം, ഡയറക്ടര്‍ സി.മായിന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാര്‍ ഗോള്‍ഡിന്റെ എ ഗിഫ്റ്റ് ഓഫ് ഓഫര്‍ ഇവിടെ ലഭ്യമാകും. 3000 ദിര്‍ഹത്തിന്റെ ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന കൂപ്പണിന്റെ നറുക്കെടുപ്പിലൂടെ ഉറപ്പായ ഒരു സ്വര്‍ണനാണയമോ അമ്പതു സ്വര്‍ണനാണയങ്ങള്‍ വരെയോ നേടാം. 5,000 ദിര്‍ഹത്തിന്റെ വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടു ഗ്രാം സ്വര്‍ണനാണയവും ലഭിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…