മലയാളി നഴ്‌സ് കുവൈത്തില്‍ നിര്യാതയായി

16 second read

കുവൈത്ത് : റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) നിര്യാതയായി. മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്. ഭര്‍ത്താവ്: പരേതനായ സജി. മക്കള്‍: ബ്ലെസ് സാറ സജി, ജബെന്‍ മാത്യു സജി. സംസ്‌കാരം പിന്നീട് പെരുനാട് ബഥേനി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…