പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം പിറന്നാള്‍

19 second read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൊവ്വാഴ്ച 69-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം സ്വന്തം സംസ്ഥാനമായ ഗുജറാത്തിലായിരിക്കും.

പ്രധാനമന്ത്രിയുടെ ജന്മദിനം ചൊവ്വാഴ്ച ബി.ജെ.പി. വിവിധ പരിപാടികളോടെ ആഘോഷിക്കും. 14-നു തുടങ്ങി 20-നു തീരുന്ന ‘സേവാ സപ്താഹ’ത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശുചീകരണം, ആരോഗ്യപരിപാലന-നേത്ര പരിശോധന ക്യാമ്പുകള്‍, രക്തദാനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…