ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു: ബോട്ടിലുണ്ടായിരുന്ന 25 പേരെ രക്ഷപ്പെടുത്തി

Editor

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 25 പേരെ രക്ഷപ്പെടുത്തി. 51 പേരെ കാണാതായി. വിനോദ സഞ്ചാരകേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പോച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ 11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറയുന്നു. കാണാതായവര്‍ക്കായി ദുരന്തനിവാരണ സേനകള്‍ തിരച്ചില്‍ തുടരുകയാണ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൈക്കൂലി ചോദിച്ച തഹസില്‍ദാറിനോട് യുവകര്‍ഷകന്റെ വേറിട്ട പ്രതിഷേധം:തഹസില്‍ദാറിന്റെ കാറില്‍ തന്റെ പോത്തിന് കെട്ടിയിട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം പിറന്നാള്‍

Related posts
Your comment?
Leave a Reply