എംഎസ് യൂണിവേഴ്‌സിറ്റി എംഎസി മൈക്രോബയോളജി പരീക്ഷയില്‍ ഐഫാ ഫാത്തിമക്ക് ഒന്നാം റാങ്ക്

Editor

തിരുവനന്തപുരം: എംഎസ് യൂണിവേഴ്‌സിറ്റി നടത്തിയ എം.എസ്.സി മൈക്രോബയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളിക്ക്.തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഐഫാ ഫാത്തിമായാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഐഫാ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തില്‍ നിന്ന് ഗോള്‍ഡ് മെഡല്‍ ഏറ്റുവാങ്ങി.ഷംസുദ്ദീന്‍ സബീനാ ദംബതികളുടെ മകളാണ് ഐഫ

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്ക് വിട്ടു: 256 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം

കേരളത്തില്‍ അഞ്ചുദിവസംകൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്

Related posts
Your comment?
Leave a Reply