കെഎസ്ആര്‍ടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു: അപകടം ഒഴിവായത് തലനാരിഴയ്ക്ക് (വൈറലായി വിഡിയോ)

Editor

അടൂര്‍:അടൂരില്‍ എംസി റോഡില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. നെല്ലിമൂട്ടിപ്പടി ജംഗ്ഷനില്‍ ബ്രേക്ക് തകരാറിലായ കെഎസ്ആര്‍ടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു.

ബസ് റോഡില്‍നിന്ന് തെന്നിമാറാതിരുന്നതും എതിരെ വാഹനങ്ങള്‍ വരാത്തതും വന്‍ ദുരന്തം ഒഴിവാക്കി. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയ്ക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായി.

ഇന്ന് ഉച്ചക്ക് adoorilKSRTC ബസ്സ് നിയത്രണം വിട്ടു സമീപത്തെ ഫൂട്ട് പാത്തിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു….

اس پر ‏‎Adoor Vartha‎‏ نے شائع کیا جمعہ، 30 اگست، 2019
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ടയില്‍ പൊലീസിനെ ഫൂളാക്കി ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ :ഒരേ സമയം വീട്ടമ്മയെ കാണാന്‍ കാമുകന്മാര്‍ എത്തി :രണ്ടു മുതിര്‍ന്ന മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി പട്ടാപ്പകല്‍ കാമുകന്മാര്‍ നടുറോഡില്‍ തമ്മിലടിച്ചു.പത്തനംതിട്ട പൊലീസ് ഇന്നലെ വട്ടം ചുറ്റി: ഒടുവില്‍ പരാതിക്കാരനെ പൊക്കിയപ്പോള്‍ അറിഞ്ഞത് നടന്നത് കാമുകിക്ക് വേണ്ടിയുള്ള യുദ്ധമെന്ന്

മുത്തൂറ്റ് ഫിനാന്‍സ് സമരം അന്യായമെന്ന് ജീവിനക്കാരി: ചീപ്പ് ഈഗോയുടെ ഭാഗമായി നഷ്ടമാക്കുന്നത് സാധാരണക്കാരുടെ തൊഴില്‍: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരി ആശാ പുരുശോത്തമന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

Related posts
Your comment?
Leave a Reply