രാസവസ്തു നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 13 മരണം

Editor

മുംബൈ: ഉത്തര മഹാരാഷ്ട്രയിലെ ധുളെയില്‍ രാസവസ്തു നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 13 തൊഴിലാളികള്‍ മരിച്ചു . 58 പേര്‍ക്ക് പരുക്കേറ്റു.രാവിലെ 9.45 നാണ് സംഭവം. റൂമിത് കെംസിന്ത് എന്ന സ്വകാര്യ ഫാക്ടറിയിലെ നൈട്രജന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കു തീപിടിച്ചാണ് ദുരന്തം.അപകടം നടക്കുമ്പോള്‍ നൂറോളം തൊഴിലാളികള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അരുണ്‍ ജയ്റ്റ് ലിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ്

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു വിദേശികള്‍ മരിച്ചു

Related posts
Your comment?
Leave a Reply