ഇന്ത്യ -ദക്ഷിണാഫ്രിക്ക ജൂനിയര്‍ക്രിക്കറ്റ് പ്രവേശനപ്പരീക്ഷാ പരമ്പര ഇന്നുമുതല്‍

17 second read

തിരുവനന്തപുരം: ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള പ്രവേശനപ്പരീക്ഷാ പരമ്പര ഇന്നുമുതല്‍.
ഊഴംകാത്തുനില്‍ക്കുന്ന താരങ്ങള്‍ മികവും സ്ഥിരതയും പുലര്‍ത്തിയാല്‍ മാത്രമേ എന്‍ട്രന്‍സ് ടെസ്റ്റ് വിജയിക്കൂ എന്നതിനാല്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന 5 മല്‍സരങ്ങളടങ്ങിയ എ ടീം പരമ്പരയ്ക്ക് വീറും വാശിയും കൂടും.

രാവിലെ 9 മണി മുതല്‍ കളി തുടങ്ങും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യം. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്സ്റ്റാറിലും തല്‍സമയം സംപ്രേഷണം ചെയ്യും. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള തയാറെടുപ്പായാണ് എ ടീം മല്‍സരങ്ങളെ കാണുന്നത് ക്യാപ്റ്റന്‍മാരായ മനീഷ് പാണ്ഡെയും തെംബ ബോവ്മയും വ്യക്തമാക്കിയതോടെ ക്രിക്കറ്റ് പ്രേമികളും ആവേശത്തിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…