മസ്‌കത്തില്‍ നിര്യാതനായ അജയ്‌യുടെ മൃതദേഹം നാട്ടിലേക്ക്

16 second read

മസ്‌കത്ത്: റോയല്‍ ആശുപത്രിയില്‍ വച്ച് നിര്യാതനായ ആലപ്പുഴ ,തലവടി ചിറയില്‍ വീട്ടില്‍ വര്‍ഗ്ഗീസ്, ആനി ദമ്പതികളുടെ മകന്‍ അജയ് (23)
മൃതദേഹം ഇന്ന് രാത്രിയിലുള്ള ഒമാന്‍ എയറില്‍ കൊച്ചി വഴി നാട്ടിലെത്തും. മൃതദേഹത്തോടൊപ്പം മാതാപിതാക്കളും അനുജന്‍ അജോയും മറ്റൊരു ബന്ധുവും ഉണ്ട്. സംസ്‌ക്കാരം തിങ്കളാഴ്ച ആന പ്രാമ്പില്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍. ഖുറം എംബാമിംഗ് സെന്ററില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് റവ.മാത്യു, റവ.ജോണ്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …