മസ്കത്ത്:കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വര്‍ഗ്ഗീസിന്റെ മകന് ജോണി ജോണ്‍ (25) മസ്കത്ത് ഖുറിയാത്തിനടുത്തുള്ള വാദി അര്ബീനില് വെള്ളകെട്ടില്‍ മുങ്ങി മരിച്ചു. ഇന്നലെ സുഹൃത്തുക്കളൊത്ത് ബക്രീദ് അവധിക്ക് പോയതാണ് .മൃതദേഹം ഖുറിയാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു നാട്ടിലെക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. നീണ്ട പൊതു അവധിയായതിനാല്‍ കുറച്ച് താമസം നേരിടും. അല്തയില് സ്റ്റീല്‍ കമ്പിനിയില്‍ അക്കൌണ്ടന്റായി ഒരു വര്‍ഷം മുന്‍പാണ് ജോണി ജോണ്‍ എത്തിയത്
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
അടൂരിനെ നടുക്കിയ അപകടം: സ്കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍
അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …