കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

Editor

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ വിശ്വാസവോട്ടെടുപ്പിന് ശേഷം നടക്കും. തിങ്കളാഴ്ച യെഡിയൂരപ്പ സഭയില്‍ വിശ്വാസം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് വിമതരെ സ്പീക്കര്‍ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തീരുമാനിച്ചത്. 14 മാസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിപ്പോകേണ്ടി വന്ന അതേ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും യെഡിയൂരപ്പ എത്തുമ്പോള്‍ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചന്ദ്രയാന്‍ 2 വിക്ഷേപണവിജയത്തില്‍ അഭിമാനിക്കാന്‍ കേരളത്തിനും നേട്ടങ്ങളേറെ

കനത്ത മഴയില്‍ മുംബയ് നഗരം വെള്ളത്തിനടിയിലായി

Related posts
Your comment?
Leave a Reply