വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 ടീസര്‍

Editor

വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 ടീസര്‍ പുറത്തിറങ്ങി. ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ അടങ്ങിയ ഉദ്വേഗജനകമായ ടീസര്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പുതുമുഖം ആരതിയാണ് നായിക.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിത്യ മേനോന്റെ ആദ്യ ബോളിവുഡ് ചിത്രം മിഷന്‍ മംഗല്‍

നടി പ്രിയാരാമന്‍ ബി.ജെ.പി.യില്‍ ചേരാനൊരുങ്ങുന്നു

Related posts
Your comment?
Leave a Reply