കേരളത്തില്‍ ബി.ജെ.പി ക്രിസ്ത്യന്‍, മുസ്ലിം പ്രവാസികളെ അനുഭാവികളോ അംഗങ്ങളോ ആക്കാനുള്ള ശ്രമത്തില്‍

Editor

തിരുവനന്തപുരം : കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഉജ്ജ്വല വിജയമാണ് ബി.ജെ.പി സ്വന്തമാക്കിയതെങ്കിലും കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ കേരളത്തില്‍ പിടിമുറുക്കാന്‍ ക്രിസ്ത്യന്‍, മുസ്ലിം പ്രവാസികളെ അനുഭാവികളോ അംഗങ്ങളോ ആക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ആഗസ്റ്റ് 31നാണ് അംഗത്വ പ്രചാരണ പരിപാടി അവസാനിക്കുന്നത്. ഇതിനോടകം ഈ വിഭാഗങ്ങളില്‍ നിന്നുള്ള പരമാവധി പ്രവാസികളെ ഉള്‍പ്പെടുത്താനാണ് നീക്കം.

വിദേശകാര്യ സഹമന്ത്രി എന്ന ചുമതല വി.മുരളീധരന്‍ നയിക്കുന്നത് അനുകൂല ഘടകമായി നേതാക്കള്‍ കാണുന്നു. ബി.ജെ.പി നേതാക്കളുടെ പ്രത്യേക സംഘം വിദേശത്ത് പോകും. കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതിലും പാര്‍ട്ടി മുന്‍ഗണന നല്‍കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് എത്താനുള്ള മിനിമം യോഗ്യതയായി കാണുന്നത് പുതുതായി 25 പേരെയെങ്കിലും പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നതാണ്. നിലവില്‍ കേരളത്തില്‍ നിന്ന് 15 ലക്ഷം ആളുകളാണ്

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

10 ദിവസത്തിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും: എം.എം മണി

രാഹുല്‍ഗാന്ധി തന്റെ വീട്ടിലെത്തിയത് ഒരു വിഭാഗം സി.പി.എം നേതാക്കളെ ചൊടിപ്പിച്ചു

Related posts
Your comment?
Leave a Reply