മലയാളി യുവാവ് ദുബായിലെ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു

16 second read

ദുബായ്: മലയാളി യുവാവിനെ ദുബായിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പുല്ലൂറ്റ് പാണ്ടിരംപാല സ്വദേശി രതീഷ് തെക്കേവീട്ടിലാ(34)ണ് മരിച്ചത്. ദുബായിലെ കഫ്റ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ബാലന്‍. മാതാവ്: രാധ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ അഷ്‌റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ് എന്നിവര്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…