ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി

17 second read

കരിപ്പൂര്‍: ലാന്‍ഡിങ്ങിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വാല്‍ ഭാഗം നിലത്തിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദമ്മാം-കോഴിക്കോട് വിമാനത്തിന്റെ വാല്‍ഭാഗമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ തട്ടിയത്.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തൊടുന്ന ഘട്ടത്തില്‍ ഭാരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെട്ടതോടെയാണ് പിന്‍ഭാഗം നലത്തുരഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…