നോട്ടുകള്‍ നിരോധിച്ച് ഒമാന്‍; മാറ്റിയെടുക്കാന്‍ ഒരു മാസം സമയം

16 second read

മസ്‌കത്ത് : 1995 നവംബര്‍ ഒന്നിന് മുമ്പ് ഇറക്കിയ എല്ലാ നോട്ടുകളും നിരോധിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 1995 നവംബര്‍ ഒന്നിന് ഇറക്കിയ നോട്ടും ഇതില്‍പെടും.

മസ്‌കത്ത് കറന്‍സി അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ 1970ല്‍ ഇറക്കിയ സെയ്ദി റിയാല്‍ (100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍), ഒമാന്‍ കറന്‍സി ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1972ല്‍ ഇറക്കിയ 100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍ തുടങ്ങിയവയാണ് അസാധുവാക്കിയ നോട്ടുകള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…