സോഷ്യല്‍ മീഡിയാ ഡസ്ക്ക്
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ് ശ്രേയയുടെ കത്ത്. ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ലെന്നും അതു കാരണം ക്ലാസ് ലീഡര്‍ സ്ഥാനം രാജിവെക്കുകയുമാണെന്നാണ് കത്തിലെ വരികള്‍. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ശ്രേയ രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയത്. ക്ലാസ് ലീഡര്‍ സ്ഥാനത്ത് പരാജയപ്പെട്ടെങ്കിലും
ശ്രേയയുടെ ഉയര്‍ന്ന ജനാധിപത്യ ബോധത്തെ അഭിനന്ദിക്കുകയാണ് സൈബര്‍ ലോകം.