എടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും

18 second read

ശബരിമല: എടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. വൈകീട്ട് അഞ്ചിനാണ് നടതുറക്കല്‍. പതിവ് പൂജകള്‍ക്കുശേഷം 19-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.
യുവതീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണയും കര്‍ശന സുരക്ഷ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും തീരുമാനം. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. തീര്‍ഥാടകരുടെ സ്വകാര്യവാഹനങ്ങള്‍ക്ക് ഇത്തവണയും നിലയ്ക്കല്‍വരെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …