ബഹ്‌റൈന്‍ കേരളീയ സമാജം ഭവന പദ്ധതി: വനിതാ വേദിയുടെ നേതൃത്വത്തില്‍ വീടിന്റെ താക്കോല്‍ ദാനം

22 second read

ബഹ്‌റൈന്‍ കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി വനിതാ വേദിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുളകുഴ പെരിങ്ങാല അനിതക്ക് നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ ദാനം ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റെ P V .രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തില്‍ ചെങ്ങന്നൂര്‍ M L A സജീചെറിയാന്‍ നിര്‍വ്വഹിച്ചു . ഹാബിറ്റാറ്റ് ടെക്‌നോളജീഗ്രൂപ്പ് പദ്മശ്രീ ജീ ശങ്കര്‍ ,സമാജം വനിത വേദി ട്രഷറര്‍ . ശ്രീന ശശിദരന്‍ ,സമാജം വനിത വേദി കലവിഭാഗം സെക്രട്ടറി ജോബി സാജന്‍ , സമാജം നോര്‍ക്ക ഹൈല്‍പ്പ് ഡെസ്‌ക്ക് കണ്‍വീനര്‍ .രാജേഷ് ചേരാവള്ളി , സമാജം മുന്‍ പ്രസിഡാന്റ് മോഹന്‍ കുമാര്‍,സമാജം ഭവന പദ്ധതി ഇന്‍ ചാര്‍ജ് പ്രസാദ് ചന്ദ്രന്‍ ,KR രാജപ്പന്‍, സ്വാമി സായി പ്രീത് . മറ്റ് സമാജം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു സമാജം വനിത വേദി പ്രസിഡന്റെ മോഹിനി തോമസിന്റെ നേതൃത്വത്തിന്‍ ഉള്ള 2017-2018 ,2018-2019കമ്മറ്റി ആണ് ഭവന പദ്ധതിക്ക് നേതൃത്വ നല്‍കിയത്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …