കല്ലട സുരേഷ് ‘ഗുണ്ടാ ബസ് എന്തിന്, ചങ്കായി കെഎസ്ആര്‍ടിസി ഉണ്ടല്ലോ’

16 second read

കല്ലട ബസില്‍ നിന്ന് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ അന്തര്‍സംസ്ഥാന ബസുകളുടെ പ്രവര്‍ത്തന ശൈലിയെല്ലാം വിവാദത്തിലാകുകയാണ്. ഇതോടെ സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളെ ആശ്രയിക്കാതെ ഞങ്ങളെ ഉപയോഗിക്കു എന്ന് പറയാതെ പറഞ്ഞുകൊണ്ട് കെഎസ്ആര്‍ടിസിയും സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ബസുകളുടെ സമയം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയാണ് കെഎസ്ആര്‍ടിസി ചെയ്തത്. യാത്രക്കാരെ പീഡിപ്പിക്കാതെ സമാധാന പൂര്‍ണ്ണമായി സര്‍വീസ് നടത്തുന്നവരാണ് കെസ്ആര്‍ടിസി എന്നാണ് പറയാന്‍ ശ്രമിക്കുന്നത്.അതിനിടെ കെഎസ്ആര്‍ടിസിയെ കുറിച്ച് ആരോ എഴുതിയ രസകരമായ കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…