ബഹളമുണ്ടാക്കിയ മകനെ നിശബ്ദനാക്കാന്‍ ചുണ്ടില്‍ പശ പുരട്ടി അമ്മ

16 second read

കരഞ്ഞ് ബഹളമുണ്ടാക്കിയ മകനെ നിശബ്ദനാക്കാന്‍ ചുണ്ടില്‍ പശ പുരട്ടി അമ്മ. ബിഹാറിലെ ഛപ്രയിലാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. കരഞ്ഞു ബഹളം വച്ച കുഞ്ഞിനെ ശാന്തനാക്കാനാണ് അമ്മ അങ്ങനെ ചെയ്‌തെന്നാണ് വിവരം.

ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് നിശബ്ദനായിരിക്കുന്നതു കണ്ടു. വായില്‍നിന്ന് നുരയും പതയും പുറത്തുവരുന്നുണ്ടായിരുന്നു. ഭാര്യയോടു ചോദിച്ചപ്പോഴാണ് പശ പുരട്ടിയകാര്യം അറിയുന്നത്. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …